---
title: "ദോ​ഹ മെ​ട്രോ സ​മ​യ​ത്തി​ൽ മാ​റ്റം; റ​മ​ദാ​ൻ നാളിൽ പു​ല​ർ​ച്ചെ സ​ർ​വി​സ് ആ​രം​ഭി​ക്കും"
english_title: "#Doha #Metro #Time #Change #service #start #dawn #day #Ramadan"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/273517/doha-metro-time-change-metro-service"
published_at: "2025-02-28T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c16e285e7b1_Untitled-1-Recovered-Recovered-Recovered-Recovered.jpg"
keywords: []
---

# ദോ​ഹ മെ​ട്രോ സ​മ​യ​ത്തി​ൽ മാ​റ്റം; റ​മ​ദാ​ൻ നാളിൽ പു​ല​ർ​ച്ചെ സ​ർ​വി​സ് ആ​രം​ഭി​ക്കും

> **Lead Summary:** **** ദോ​ഹ: ​റ​മ​ദാ​നി​ൽ ദോ​ഹ മെ​ട്രോ, ലു​സൈ​ൽ ട്രാം ​സ​ർ​വീസു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റം. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 5.30നാ​യി​രി​ക്കും സർവീസ് ആ​രം​ഭി​ക്കു​ന്ന​ത്.

## Article Content

**** ദോ​ഹ: ​റ​മ​ദാ​നി​ൽ ദോ​ഹ മെ​ട്രോ, ലു​സൈ​ൽ ട്രാം ​സ​ർ​വീസു​ക​ളു​ടെ സ​മ​യ​ത്തി​ൽ മാ​റ്റം. ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 5.30നാ​യി​രി​ക്കും സർവീസ് ആ​രം​ഭി​ക്കു​ന്ന​ത്.

മാർച്ച് ഒ​ന്നു മു​ത​ൽ അ​ഞ്ചു മ​ണി​ക്കാ​ണ് മെ​ട്രോ ഓ​ടി​ത്തു​ട​ങ്ങു​ന്ന​ത്. രാ​ത്രി 1.30 വ​രെ സ​ർ​വി​സ് തു​ട​രും. വെ​ള്ളി​യാ​ഴ്ച നി​ല​വി​ല​ത്തേ​ത് പോ​ലെ രാ​വി​ലെ 9.30 മു​ത​ൽ രാ​ത്രി 1.30 വ​രെ​യും ഓ​ടും. ലു​സൈ​ൽ ട്രാം ​ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ 5.30 മു​ത​ൽ പു​ല​ർ​ച്ച ര​ണ്ട് വ​രെ​യാ​ണ് സ​ർ​വി​സ്.

വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ഉ​ച്ച​ക്ക് 2.30 മു​ത​ൽ പു​ല​ർ​ച്ച ര​ണ്ട് മ​ണി​വ​രെ​യും. റ​മ​ദാ​നി​ലെ ആ​ദ്യ ദി​വ​സം മു​ത​ൽ പു​തി​യ സ​മ​യ​ക്ര​മം നി​ല​വി​ൽ വ​രും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/273517/doha-metro-time-change-metro-service)