---
title: "പ്രവാസി മലയാളി അ​ൽ ഐ​നി​ൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passedaway #AlAin"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/273905/expatriate-malayali-passedaway-alain"
published_at: "2025-03-02T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c3f279a6d9e_6.jpg"
keywords: []
---

# പ്രവാസി മലയാളി അ​ൽ ഐ​നി​ൽ അന്തരിച്ചു

> **Lead Summary:** **അ​ൽ​ഐ​ൻ: [ ** മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി അ​ൽ ഐ​നി​ൽ അന്തരിച്ചു.

## Article Content

**അ​ൽ​ഐ​ൻ: [ ** മ​ല​പ്പു​റം വ​ളാ​ഞ്ചേ​രി സ്വ​ദേ​ശി അ​ൽ ഐ​നി​ൽ അന്തരിച്ചു.

കാ​റ്റി​പ്പ​റ​ത്തി പൊ​റ്റ​മ്മ​ൽ വീ​ട്ടി​ൽ പോ​ക്ക​റി​ന്‍റെ മ​ക​ൻ അ​ഹ​മ്മ​ദ്​ (49) ആ​ണ്​ മ​രി​ച്ച​ത്. സാ​ഖി​ർ അ​ൽ ബു​സ്​​താ​ൻ ക​ഫ്റ്റീ​രി​യ​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

മാ​താ​വ്​: ഖ​ദീ​ജ. ഭാ​ര്യ: ഹ​സീ​ന. മ​ക്ക​ൾ: ഹാ​രി​സ്​ റ​ഹ്​​മാ​ൻ, സൈ​റ ബാ​നു, സി​റാ​ജു​നി​സ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/273905/expatriate-malayali-passedaway-alain)