---
title: "കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പുമായി അധികൃത‍ർ"
english_title: "#Climate #change #Kuwait #from #Tuesday #Officials #with #warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/273964/climate-change-kuwait-from-tuesday-officials-with-warning"
published_at: "2025-03-02T16:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c43791ea1dc_kuwait.jpg"
keywords: []
---

# കുവൈത്തിൽ ചൊവ്വാഴ്ച മുതൽ കാലാവസ്ഥയിൽ മാറ്റം; മുന്നറിയിപ്പുമായി അധികൃത‍ർ

> **Lead Summary:** **കുവൈത്ത് സിറ്റി: **കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദഗ്ധൻ അൽ ഖറാവി പറഞ്ഞു.

## Article Content

**കുവൈത്ത് സിറ്റി: **കുവൈത്തിൽ കാലാവസ്ഥ മുന്നറിയിപ്പ്. പകൽ സമയത്ത് കാലാവസ്ഥ മിതമായിരിക്കുമെന്നും രാത്രിയിൽ തണുപ്പ് കൂടുമെന്നും കാലാവസ്ഥ വിദഗ്ധൻ അൽ ഖറാവി പറഞ്ഞു.

ചൊവ്വാഴ്ച ഉച്ച മുതൽ വ്യാഴാഴ്ച വരെ മഴ പെയ്യാനുള്ള സാധ്യത വർദ്ധിക്കുമെന്നും ചില പ്രദേശങ്ങളിൽ ബുധനാഴ്ചയും വ്യാഴാഴ്ചയും ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്നും മേഘങ്ങൾ രൂപപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/273964/climate-change-kuwait-from-tuesday-officials-with-warning)