---
title: "റമദാൻ: കുവൈത്തിലെ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം"
english_title: "#Ramadan #Restrictions #driving #trucks #highways #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/274147/ramadan-restrictions-driving-trucks-highways-kuwait"
published_at: "2025-03-03T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c56f789a79a_fdsfsd.jpg"
keywords: []
---

# റമദാൻ: കുവൈത്തിലെ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം

> **Lead Summary:** **കുവൈത്ത് സിറ്റി : [ **റമദാൻ മാസത്തിൽ കുവൈത്തിന്റെ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഗതാഗത വകുപ്പ്.

## Article Content

**കുവൈത്ത് സിറ്റി : [ **റമദാൻ മാസത്തിൽ കുവൈത്തിന്റെ ഹൈവേകളിൽ ട്രക്കുകൾ ഓടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ഗതാഗത വകുപ്പ്.

പുതിയ പദ്ധതി പ്രകാരം, റമദാൻ മാസത്തിൽ രാവിലെ 8:30 മുതൽ 10:30 വരെയും ഉച്ചയ്ക്ക് 12:30 മുതൽ 3:00 വരെയും ട്രക്കുകൾ പ്രധാന റോഡുകൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നു.

തിരക്കേറിയ സമയങ്ങളിൽ സു​ഗമമായ ​ഗതാ​ഗതം ഉറപ്പാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് അധികൃതർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/274147/ramadan-restrictions-driving-trucks-highways-kuwait)