---
title: "കുവൈത്ത് മുൻ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു"
english_title: "#Former #expatriate #Malayali #Kuwait #passesaway #homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/274235/former-expatriate-malayali-kuwait-passesaway-homeland"
published_at: "2025-03-03T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c5d953e109b_bb.jpg"
keywords: []
---

# കുവൈത്ത് മുൻ പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ **കുവൈത്ത് മുൻ പ്രവാസിയായിരുന്ന തിരുവല്ല കുറ്റപ്പുഴ വെങ്ങലോട്ട് ജനീറ്റ് വില്ലയിലെ തോമസ് ചാക്കോ (മാത്യുകുട്ടി-69) നാട്ടിൽ അന്തരിച്ചു.

## Article Content

**കുവൈത്ത് സിറ്റി: [ **കുവൈത്ത് മുൻ പ്രവാസിയായിരുന്ന തിരുവല്ല കുറ്റപ്പുഴ വെങ്ങലോട്ട് ജനീറ്റ് വില്ലയിലെ തോമസ് ചാക്കോ (മാത്യുകുട്ടി-69) നാട്ടിൽ അന്തരിച്ചു.

ഭാര്യ: ജെസ്സി തോമസ്. മക്കൾ: നിഷാന്ത് (യുഎസ്എ), നിഖില മറിയം തോമസ് (കുവൈത്ത്). മരുമക്കൾ: ഷാരോൺ (യുഎസ്എ), ജിറിൽ തോമസ് (കുവൈത്ത്). സംസ്കാരം പിന്നീട്.

കുവൈത്ത് സെന്റ് തോമസ് മാർത്തോമ്മാ ചർച്ച് അംഗമായിരുന്നു. അമേരിക്കൻ ലൈഫ് ഇൻഷുറൻസ് കമ്പനി യൂണിറ്റ് മാനേജരായിരുന്നു പരേതൻ. ആലുവ യുസി കോളേജ് അലമ്നൈ അസോസിയേഷൻ കുവൈത്തിന്റെ മുൻ പ്രസിഡന്റുമായിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/274235/former-expatriate-malayali-kuwait-passesaway-homeland)