---
title: "സീ​ബി​ല്‍ ക​ട​ലി​ല്‍ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി"
english_title: "#Body #missing #teenager #found #Sea #Galilee"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/274710/body-missing-teenager-found-sea-galilee"
published_at: "2025-03-05T21:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c874068e2c2_al6.jpg"
keywords: []
---

# സീ​ബി​ല്‍ ക​ട​ലി​ല്‍ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

> **Lead Summary:** **മ​സ്‌​ക​ത്ത്:​ [ ** നാ​ലു ദി​വ​സം മു​മ്പ് സീ​ബ് വി​ലാ​യ​ത്തി​ല്‍ ക​ട​ലി​ൽ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​

## Article Content

**മ​സ്‌​ക​ത്ത്:​ [ ** നാ​ലു ദി​വ​സം മു​മ്പ് സീ​ബ് വി​ലാ​യ​ത്തി​ല്‍ ക​ട​ലി​ൽ കാ​ണാ​താ​യ കൗ​മാ​ര​ക്കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ് ആം​ബു​ല​ന്‍സ് അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന തി​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.​

ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ​യും പൗ​ര​ന്‍മാ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു തി​ര​ച്ചി​ല്‍. ക​ട​ല്‍ തീ​ര​ങ്ങ​ള്‍, വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍, വെ​ള്ള​ക്കെ​ട്ടു​ക​ള്‍, അ​രു​വി​ക​ള്‍ തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ലും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് സി​വി​ല്‍ ഡി​ഫ​ന്‍സ് ആൻഡ് ആം​ബു​ല​ന്‍സ് വി​ഭാ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

സുരക്ഷാ മു​ന്ന​റി​യി​പ്പു​ക​ള്‍ തു​ട​രു​മ്പോ​ഴും മു​ങ്ങി​മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​ത് ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/274710/body-missing-teenager-found-sea-galilee)