നാദാപുരം : (gcc.truevisionnews.com) കക്കംവെള്ളി സ്വദേശി ദുബായിൽ അന്തരിച്ചു.
മേക്കിലേരി താമസിക്കും ആറാംവീട്ടിൽ മഹമൂദ് (60) ആണ് ദുബായിൽ മരിച്ചത്
മക്കൾ: സമർവാൻ, സനീം നാസിം, സന ഫാത്തിമ, മരുമക്കൾ: റിൻസിന, അഷ്മിന. സഹോദരങ്ങൾ : സഫിയ മുനീർ, റംല ,നവാസ്,നുസ്രത് ,നംഷീദ്.
#Nadapuram #native #passed #away #Dubai