ഷാർജ : (gcc.truevisionnews.com) കണ്ണൂർ നാറാത്ത് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഷാർജയിൽ അന്തരിച്ചു .മർഫിദ്. സി. കെയാണ് മരിച്ചത് . നാറാത്തൊരുമ യു എ ഇ വൈസ് പ്രസിഡന്റ് ആയിരുന്നു.
ഭാര്യ : കദീജ. മൂന്ന് മക്കളുണ്ട് .പിതാവ് : റാഫി.(എസ് ഡി പി ഐ നാറാത്ത് ബ്രാഞ്ച് പ്രസിഡന്റ് )മാതാവ് :മറിയം ഇന്ന് രാത്രിയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ട് വരും
#Heart #attack #Kannur #native #passes #away #sharjah