---
title: "മലയാളി താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "#Malayali #dies #heartattack #residence"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/274810/malayali-dies-heartattack-residence"
published_at: "2025-03-06T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c942959d03a_fdsfsdf.jpg"
keywords: []
---

# മലയാളി താമസസ്ഥലത്ത്​ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ്: [ **റിയാദിലെ താമസസ്ഥലത്ത്​ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

## Article Content

**റിയാദ്: [ **റിയാദിലെ താമസസ്ഥലത്ത്​ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു.

മേലാറ്റൂർ കിഴക്കുംപാടം മഹല്ലിൽ പോസ്​റ്റ്​ ഓഫിസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ്​ റിയാദ്​ എക്സിറ്റ് 12 റൗദയിൽ മരിച്ചത്​.

സ്പോൺസറുടെ കീഴിൽ മൂന്ന്​ വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ്: പരേതനായ മുഹമ്മദ്‌. മാതാവ്: തിത്തു. ഭാര്യ: സാജിദ. മക്കൾ: നിഹാൽ, നിദാൻ. മൃതദേഹം റിയാദിൽ ഖബറടക്കും. ഇതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷെബീർ കളത്തിൽ, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ, നസീർ കണ്ണീരി എന്നിവർ രംഗത്തുണ്ട്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/274810/malayali-dies-heartattack-residence)