കുവൈത്ത് സിറ്റി: (gcc.truevisionnews.com) മുണ്ടക്കയം വേലനിലത്ത് നെന്മണി വെച്ചൂര്‍ വീട്ടില്‍ ജോസഫ് വര്‍ഗീസ് 56 (രാരിച്ചന്‍) അന്തരിച്ചു.
രോഗബാധിതനായി ചികിത്സയിലിരിക്കെ ബുധനാഴ്ച വൈകുന്നേരമാണ് മരിച്ചത്. ഭാര്യ: ജോളി സഖറിയ (നഴ്‌സ് അമീരി ഹോസ്പിറ്റല്‍). മക്കള്‍ : മഹിമ ജോസഫ്, മേഘ ജോസഫ്. ഫവാസ് ട്രേഡിങ് ആൻഡ് എഞ്ചിനീയറിങ് സര്‍വീസ് കമ്പിനിയിലായിരുന്നു ജോലി.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നു.
#Expatriate #Malayali #passesaway #Kuwait