സലാല: (gcc.truevisionnews.com) പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നാട്ടിൽ അന്തരിച്ചു . പേരാമ്പ്ര കടിയങ്ങാടി ലെ പി.പി. മൊയ്തീൻ (57) ആണ് മരിച്ചത്. റൈസൂത്ത് സിമന്റ് കമ്പനിയിൽ 25 വർഷമായി ജോലി ചെയ്ത് വരികയായിരുന്നു.
പക്ഷാഘാതത്തെ തുടർന്ന് പത്തു മാസം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ ഫസ്ന. മക്കൾ: നിഹാല ജബിൻ, അനാം മിർഷ, മുഹമ്മദ് ഫിസാൻ. മയ്യിത്ത് കടിയങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
#Kozhikode #native #who #undergoing #treatment #passes #away #country