---
title: "കുവൈത്തിൽ സ്പോർട്സ് ക്ലബ്ബിൽ തീപിടിത്തം"
english_title: "#Fire #breaks #out #sportsclub #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276097/fire-breaks-out-sportsclub-kuwait"
published_at: "2025-03-12T14:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d14fe814d02_fdxgx.jpg"
keywords: []
---

# കുവൈത്തിൽ സ്പോർട്സ് ക്ലബ്ബിൽ തീപിടിത്തം

> **Lead Summary:** **കുവൈത്ത് സിറ്റി: [** കുവൈത്തിലെ ഖൈത്താനിൽ സ്പോര്‍ട്സ് ക്ലബ്ബില്‍ തീപിടിത്തം. ​ഖൈത്താ​നി​ലെ സ്പോ​ർ​ട്സ് ക്ല​ബി​ലെ പ്രീ​ഫാ​ബ്രി​ക്കേ​റ്റ​ഡ് മു​റി​ക​ളി​ലാണ് തീ​പി​ടി​ത്തം.

## Article Content

**കുവൈത്ത് സിറ്റി: [** കുവൈത്തിലെ ഖൈത്താനിൽ സ്പോര്‍ട്സ് ക്ലബ്ബില്‍ തീപിടിത്തം. ​ഖൈത്താ​നി​ലെ സ്പോ​ർ​ട്സ് ക്ല​ബി​ലെ പ്രീ​ഫാ​ബ്രി​ക്കേ​റ്റ​ഡ് മു​റി​ക​ളി​ലാണ് തീ​പി​ടി​ത്തം.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം ഉണ്ടായത്. ഫ​ർ​വാ​നി​യ,സു​ബ്ഹാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള അ​ഗ്നിശമന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി തീ ​അ​ണ​ച്ചു.

അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കു​ക​ളി​ല്ല​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276097/fire-breaks-out-sportsclub-kuwait)