---
title: "യുഎഇയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു"
english_title: "#Former #expatriate #UAE #passesaway #homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276111/former-expatriate-uae-passesaway-homeland"
published_at: "2025-03-12T15:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d15b87442f3_gfjgu.jpg"
keywords: []
---

# യുഎഇയിലെ മുൻ പ്രവാസി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **അബുദാബി: [** യുഎഇയിലെ മുൻ പ്രവാസി തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സംഗീതാലയത്തിൽ ഭാസ്കരൻ കുട്ടി അന്തരിച്ചു.

## Article Content

**അബുദാബി: [** യുഎഇയിലെ മുൻ പ്രവാസി തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സംഗീതാലയത്തിൽ ഭാസ്കരൻ കുട്ടി അന്തരിച്ചു.

ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച് മൂന്ന് പതിറ്റാണ്ടോളം അബുദാബി എയർപോർട് സർവീസിലെ ജീവനക്കാരനായിരുന്നു.

ഭാര്യ: പ്രസന്ന. മക്കൾ സുഭാഷ്, പ്രമദ് (ചീഫ് ക്യാമറമാൻ , മനോരമ ന്യൂസ്, ദുബായ് ) സംഗീത, സജു (ഓസ്ട്രേലിയ). മരുമക്കൾ: അനിൽ കുമാർ, സുനിത, ജീന, അപർണ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276111/former-expatriate-uae-passesaway-homeland)