---
title: "പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passesaway #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276322/expatriate-malayali-passesaway-kuwait"
published_at: "2025-03-13T14:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d29cd03ae58_7.jpg"
keywords: []
---

# പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: [ ** പാലക്കാട് മണലി അക്ഷയ വാര്യം വീട്ടിൽ രമേഷ് കുമാർ കുവൈത്തിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ വെച്ചാണ് മരണം.

## Article Content

**കുവൈത്ത് സിറ്റി: [ ** പാലക്കാട് മണലി അക്ഷയ വാര്യം വീട്ടിൽ രമേഷ് കുമാർ കുവൈത്തിൽ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അമീരി ഹോസ്പിറ്റലിൽ വെച്ചാണ് മരണം.

ഭാര്യ: ബിന്ദു വരദ (പൽപ്പക് മുൻ വനിതാ വേദി ജനറൽ കൺവീനർ). മക്കൾ: രബിരാം രമേഷ് വാര്യർ (കുവൈത്ത് ഇന്ത്യ ഇൻറർനാഷണൽ എക്സ്ചേഞ്ച്),രശ്മി രമേഷ് വാരിയർ (ഫാഷൻ ഡിസൈനർ, മുംബൈ).

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276322/expatriate-malayali-passesaway-kuwait)