---
title: "പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ്ര​വാ​സി പി​ടി​യി​ൽ"
english_title: "#Policeofficer #disguised #policeofficer #obbed #expatriate #arrested"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276405/policeofficer-disguised-policeofficer-obbed-expatriate-arrested"
published_at: "2025-03-13T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d2f6311681a_643.jpg"
keywords: []
---

# പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; പ്ര​വാ​സി പി​ടി​യി​ൽ

> **Lead Summary:** **മ​സ്ക​ത്ത്: [** പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​വ​ർ​ച്ച ന​ട​ത്തി​യ​ സം​ഭ​വ​ത്തി​ൽ പ്ര​വാ​സി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​ബ് വം​ശ​ജ​നാ​ണ് പി​ടി​യി​ലാ​യ​ത്.

## Article Content

**മ​സ്ക​ത്ത്: [** പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ ക​വ​ർ​ച്ച ന​ട​ത്തി​യ​ സം​ഭ​വ​ത്തി​ൽ പ്ര​വാ​സി​യെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​ബ് വം​ശ​ജ​നാ​ണ് പി​ടി​യി​ലാ​യ​ത്.

ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് ഇ​ൻ​ക്വ​യ​റി​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി വ​രി​ക​യാ​ണെ​ന്ന് ആ​ർ.​ഒ.​പി അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276405/policeofficer-disguised-policeofficer-obbed-expatriate-arrested)