---
title: " പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു "
english_title: "#native #Thrissur #passed #away #Muscat #Oman."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/276574/native-thrissur-passed-away-muscat-oman"
published_at: "2025-03-14T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d40e0625d0f_dead.jpg"
keywords: []
---

#  പ്രവാസി മലയാളി ഒമാനിൽ അന്തരിച്ചു 

> **Lead Summary:** **മസ്കത്ത്: ** തൃശ്ശൂർ സ്വദേശി ഒമാനിലെ മസ്കത്തിൽ അന്തരിച്ചു . അന്തിക്കാട് ചെറുകയിൽ വീട്ടിൽ ഹരീഷ് ആണ് മൊബേലയിൽ മരിച്ചത്.

## Article Content

**മസ്കത്ത്: ** തൃശ്ശൂർ സ്വദേശി ഒമാനിലെ മസ്കത്തിൽ അന്തരിച്ചു . അന്തിക്കാട് ചെറുകയിൽ വീട്ടിൽ ഹരീഷ് ആണ് മൊബേലയിൽ മരിച്ചത്.

പിതാവ്: ശങ്കരൻകുട്ടി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർനടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/276574/native-thrissur-passed-away-muscat-oman)