---
title: "നിയമലംഘനം: ഷാർജയിലെ രണ്ട് കിച്ചനുകൾ അടപ്പിച്ചു"
english_title: "#Law #violation #kitchens #Sharjah #closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/277981/law-violation-kitchens-sharjah-closed"
published_at: "2025-03-21T12:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd13c51134e_5b.jpg"
keywords: []
---

# നിയമലംഘനം: ഷാർജയിലെ രണ്ട് കിച്ചനുകൾ അടപ്പിച്ചു

> **Lead Summary:** **ഷാർജ: [ **ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഷാർജയിലെ 2 പ്രമുഖ കിച്ചൻ അടപ്പിച്ചതായി ഷാർജ നഗരസഭ അറിയിച്ചു.

## Article Content

**ഷാർജ: [ **ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഷാർജയിലെ 2 പ്രമുഖ കിച്ചൻ അടപ്പിച്ചതായി ഷാർജ നഗരസഭ അറിയിച്ചു.

ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി റമസാന് മുന്നോടിയായി എമിറേറ്റിലെ ഭക്ഷ്യശാലകളിൽ 5500 തവണയും റമസാൻ തുടങ്ങിയ ശേഷം 103 തവണയും പരിശോധന നടത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/277981/law-violation-kitchens-sharjah-closed)