---
title: "സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു"
english_title: "#Sultan #Qaboos #Street #partially #closed"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/278060/sultan-qaboos-street-partially-closed"
published_at: "2025-03-21T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67dd4aa1c06d1_oman.jpg"
keywords: []
---

# സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചു

> **Lead Summary:** **മസ്കറ്റ്: ** അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നതായി മസ്കറ്റ് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. അ​ൽ സു​ൽ​ഫി റൗ​ണ്ട്‌​എ​ബൗ​ട്ടി​നു​ ശേ​ഷം അ​ൽ ഖൂ​ദ് പോ​കു​ന്ന സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റ് ഭാ​ഗ​ത്താ​ണ് അ​ട​ച്ചി​ടു​ന്ന​ത്.

## Article Content

**മസ്കറ്റ്: ** അറ്റകുറ്റപ്പണികൾക്കായി ഒമാനിലെ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുന്നതായി മസ്കറ്റ് മുന്‍സിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. അ​ൽ സു​ൽ​ഫി റൗ​ണ്ട്‌​എ​ബൗ​ട്ടി​നു​ ശേ​ഷം അ​ൽ ഖൂ​ദ് പോ​കു​ന്ന സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റ് ഭാ​ഗ​ത്താ​ണ് അ​ട​ച്ചി​ടു​ന്ന​ത്.

മാ​ർ​ച്ച് 23 വ​രെ റോ​ഡ് ഭാ​ഗി​ക​മാ​യി അ​ട​ച്ചിടുമെന്നാണ് അറിയിപ്പ്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്കാ​നും സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും എ​ല്ലാ ഗ​താ​ഗ​ത നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/278060/sultan-qaboos-street-partially-closed)