---
title: "കോഴിക്കോട് സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു"
english_title: "#youngman #from #Kozhikode #died #Sharjah"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/278398/youngman-from-kozhikode-died-sharjah"
published_at: "2025-03-23T08:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67df7c498b221_uae.jpg"
keywords: []
---

# കോഴിക്കോട് സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു

> **Lead Summary:** ഷാർജ: കോഴിക്കോട് സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു. 

## Article Content

ഷാർജ: കോഴിക്കോട് സ്വദേശിയായ യുവാവ് ഷാർജയിൽ മരിച്ചു. 

കൊയിലാണ്ടി കുറുവങ്ങാട് കാക്രാട്ട് മീത്തൽ ജയ്‌സൺ രാജ് (34 ) ആണ് മരിച്ചത്.

അച്ഛൻ: കാക്രാട്ട് മീത്തൽ രാജു അമ്മ: ലക്ഷ്‌മി. സഹോദരൻ :നെൽസൺ രാജ് .

സംസ്‌കാര ഇന്ന് (ഞായറാഴ്‌ച) രാവിലെ എട്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/278398/youngman-from-kozhikode-died-sharjah)