---
title: "ഖത്തറിൽ 67 പേർക്കുകൂടി കോവിഡ്."
english_title: "covid 67 more in Qatar."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279/covid-67-more-in-qatar"
published_at: "2021-09-26T21:43:00+05:30"
category: "Qatar"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61509d303a018_corona.jpg"
keywords: []
---

# ഖത്തറിൽ 67 പേർക്കുകൂടി കോവിഡ്.

> **Lead Summary:** **ദോഹ : **ഖത്തറില്‍ ആഴ്ചകള്‍ക്കു ശേഷം വീണ്ടും ഒരു കോവിഡ് മരണം. കോവിഡ് പ്രതിദിന സംഖ്യ 67. കോവിഡ് മുക്തരുടെ പട്ടികയിലേക്ക് 125 പേര്‍ കൂടി.

## Article Content

**ദോഹ : **ഖത്തറില്‍ ആഴ്ചകള്‍ക്കു ശേഷം വീണ്ടും ഒരു കോവിഡ് മരണം. കോവിഡ് പ്രതിദിന സംഖ്യ 67. കോവിഡ് മുക്തരുടെ പട്ടികയിലേക്ക് 125 പേര്‍ കൂടി.

കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതില്‍ 40 പേര്‍ കമ്മ്യൂണിറ്റികളിലുള്ളവരും 27 പേര്‍ യാത്രക്കാരുമാണ്. 1434 പേരാണ് നിലവില്‍ കോവിഡായി കഴിയുന്നത്. മരണസംഖ്യ 605 ആയി ഉയര്‍ന്നു. 

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279/covid-67-more-in-qatar)