ചെറിയ പെരുന്നാൾ: ഖത്തറിൽ ബാങ്കുകൾക്ക് ഒരാഴ്ച അവധി

ചെറിയ പെരുന്നാൾ: ഖത്തറിൽ ബാങ്കുകൾക്ക് ഒരാഴ്ച അവധി
Mar 26, 2025 03:55 PM | By Susmitha Surendran

ദോഹ :(gcc.truevisionnews.com) ചെറിയ പെരുന്നാൾ പ്രമാണിച്ച് രാജ്യത്തെ ധനകാര്യ സ്ഥാപങ്ങൾക്കുള്ള അവധി പ്രഖ്യാപിച്ചു. 2025 മാർച്ച് 30 മുതൽ 2025 ഏപ്രിൽ 3 വരെ അവധിയായിരിക്കുമെന്ന് ഖത്തർ സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.

ഞായറാഴ്ചയാണ് ഔദോഗിക അവധി തുടങ്ങുന്നതെങ്കിലും നാളത്തെ പ്രവർത്തി ദിനം കൂടി കഴിഞ്ഞാൽ വെള്ളി, ശനി വാരാന്ത്യ അവധിയാണ്. ഫലത്തിൽ ഈ വെള്ളിയച്ച മുതൽ ബാങ്കുകൾ ഏപ്രിൽ 5 വരെ അടഞ്ഞു കിടക്കും.

ഏപ്രിൽ മാസത്തിലെ ആദ്യ വാരാന്ത്യ അവധിയായ വെള്ളി, ശനി കൂടി കഴിഞ്ഞ് എപ്രിൽ 6 ന് ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കുക. ഖത്തർ സെൻട്രൽ ബാങ്ക് (ക്യുസിബി), ബാങ്കുകൾ, ഖത്തർ ഫിനാൻഷ്യൽ മാർക്കറ്റ്സ് അതോറിറ്റി (ക്യുഎഫ്എംഎ) നിയന്ത്രിക്കുന്ന സ്ഥാപനങ്ങൾ എന്നിവയുൾപ്പെടെ എല്ലാ ധനകാര്യ സ്ഥാപനങ്ങൾക്കും ഈ പ്രഖ്യാപനം ബാധകമാണ്.



#Holiday #declared #financial #institutions #country #occasion #EidulFitr

Next TV

Related Stories
കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

Jun 17, 2025 10:37 PM

കണ്ണൂർ സ്വദേശി ഒമാനിൽ അന്തരിച്ചു

കണ്ണൂർ സ്വദേശി ഒമാനിൽ...

Read More >>
ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

Jun 17, 2025 03:31 PM

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി അന്തരിച്ചു

ബലിപെരുന്നാൾ അവധിക്ക് നാട്ടിലെത്തിയ കണ്ണൂർ സ്വദേശി...

Read More >>
ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

Jun 17, 2025 02:27 PM

ഹജ്ജ് കർമങ്ങൾക്കിടെ അവശയായി; മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന യുവതി മരിച്ചു

ഹജ്ജ് കർമങ്ങൾക്കിടെ അവശതയനുഭവപ്പെട്ട് മക്കയിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി യുവതി...

Read More >>
Top Stories










News Roundup






Entertainment News





https://gcc.truevisionnews.com/.