ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു
Mar 27, 2025 04:23 PM | By VIPIN P V

ദമാം: (gcc.truevisionnews.com) ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി അൽഖോബറിൽ അന്തരിച്ചു. മൂന്ന് പതിറ്റാണ്ടിലേറെയായി ബിസിനസ് രംഗത്ത് പ്രവർത്തിച്ചു വന്നിരുന്ന കോഴിക്കോട്, ഫറോക്ക് സ്വദേശി അബ്ദുൽ മജീദ് വേങ്ങാട് (62) ആണ് മരിച്ചത്.

രാത്രിയിലെ ഇശാ നമസ്കാരത്തിന് അൽ കോബാറിലെ വീട്ടിൽ ഒരുങ്ങുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് അൽമന ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കിഴക്കൻ പ്രവിശ്യയിലെ അൽ കോബാബർ കേന്ദ്രീകരിച്ച് ബിസിനസ് രംഗത്തും, പ്രവാസ ലോകത്തും, നാട്ടിലും മത, സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ രംഗത്തും അദ്ദേഹം സജീവമായിരുന്നു. ദമാം ഫറോക്ക് ഇസ്​ലാമിക്‌ സെന്ററിന്റെ ചെയർമാനായിരുന്നു.

ഭാര്യ: ഫാത്തിമ. മക്കൾ: ഫൈറൂസ്, തഫ്സീല. കെഎംസിസി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടറി അഷ്റഫ് വേങ്ങാട് പിതൃസഹോദര പുത്രനാണ്. കെഎംസിസി അൽഖോബർ വെൽഫെയർ വിങ് കോഓർഡിനേറ്റർ ഹുസൈൻ നിലമ്പൂരിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം ഇന്ന് (വ്യാഴം) തുഖ്ബ ഖബർസ്ഥാനിൽ കബറടക്കം നടത്തും.

നേരത്തെ സൗദിയിൽ വെച്ച് അന്തരിച്ച മാതാവിനെയും ഇതേ ഖബർസ്ഥാനിലാണ് സംസ്കരിച്ചത്.

#Heartattact #Kozhikode #native #passesaway #SaudiArabia

Next TV

Related Stories
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories










News Roundup