---
title: "പ്രവാസി മലയാളി  കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു"
english_title: "#Expatriate #Malayali #dies #after #collapsing #Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279401/expatriate-malayali-dies-after-collapsing-kuwait"
published_at: "2025-03-27T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e5381c4681d_dead.jpg"
keywords: []
---

# പ്രവാസി മലയാളി  കുവൈത്തിൽ കുഴഞ്ഞുവീണ് മരിച്ചു

> **Lead Summary:** **കുവൈത്ത് സിറ്റി: ** ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ കുവൈത്തിൽ കുഴഞ്ഞു വീണുമരിച്ചു. കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

## Article Content

**കുവൈത്ത് സിറ്റി: ** ആലപ്പുഴ കാർത്തികപള്ളി പലമൂട്ടിൽ വീട്ടിൽ അനിൽ കുമാർ കുവൈത്തിൽ കുഴഞ്ഞു വീണുമരിച്ചു. കുഴഞ്ഞു വീണതിനെ തുടർന്ന് അദാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ: ശ്രീകല. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ ഒ.ഐ.സി.സി കെയർ ടീം നടത്തിവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279401/expatriate-malayali-dies-after-collapsing-kuwait)