---
title: "ദീർഘകാല പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു"
english_title: "#Long #time #expatriate #Malayali #passesaway #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279497/long-time-expatriate-malayali-passesaway-qatar"
published_at: "2025-03-28T08:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e60e4e518e6_da.jpg"
keywords: []
---

# ദീർഘകാല പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു

> **Lead Summary:** **ദോഹ : [ **ദീർഘകാല പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു. പത്തനംതിട്ട റാന്നി വെച്ചൂച്ചിറ കുളമാംകുഴി ഓലിക്കൽ ജോർജ് മാത്യു ആണ് മരിച്ചത്.

## Article Content

**ദോഹ : [ **ദീർഘകാല പ്രവാസി മലയാളി ഖത്തറിൽ അന്തരിച്ചു. പത്തനംതിട്ട റാന്നി വെച്ചൂച്ചിറ കുളമാംകുഴി ഓലിക്കൽ ജോർജ് മാത്യു ആണ് മരിച്ചത്.

കഴിഞ്ഞ 40 വർഷമായി ഖത്തർ പ്രവാസിയാണ്. ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ കമ്പനിയിൽ പി ആർ ഒ ആയി ജോലി ചെയ്യുകയായിരുന്നു. കുടുംബ സമേതമായി ഖത്തറിലാണ് താമസിക്കുന്നത്.

ഭാര്യ: ജിജി. മക്കൾ : അനു (ഖത്തർ എയർവേയ്സ്), അഞ്ജു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279497/long-time-expatriate-malayali-passesaway-qatar)