---
title: "പ്രവാസി മലയാളി ഖ​ത്ത​റി​ൽ അന്തരിച്ചു "
english_title: "#Expatriate #Malayali #passes #away #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279606/expatriate-malayali-passes-away-qatar"
published_at: "2025-03-28T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e66add6871e_dead.jpg"
keywords: []
---

# പ്രവാസി മലയാളി ഖ​ത്ത​റി​ൽ അന്തരിച്ചു 

> **Lead Summary:** **ദോഹ : ** പ​ത്ത​നം​തി​ട്ട റാ​ന്നി വെ​ച്ചൂ​ച്ചി​റ കു​ള​മാം​കു​ഴി ഓ​ലി​ക്ക​ൽ ജോ​ർ​ജ് മാ​ത്യു ഖ​ത്ത​റി​ൽ മ​രി​ച്ചു. 40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ പി.​ആ​ർ.​ഒ ആ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. കു​ടും​ബ​സ​മേ​തം വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ലാ​ണ് താ​മ​സം.

## Article Content

**ദോഹ : ** പ​ത്ത​നം​തി​ട്ട റാ​ന്നി വെ​ച്ചൂ​ച്ചി​റ കു​ള​മാം​കു​ഴി ഓ​ലി​ക്ക​ൽ ജോ​ർ​ജ് മാ​ത്യു ഖ​ത്ത​റി​ൽ മ​രി​ച്ചു. 40 വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ഇ​ൻ​ഡ​സ്ട്രി​യ​ൽ ഏ​രി​യ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ പി.​ആ​ർ.​ഒ ആ​യി ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. കു​ടും​ബ​സ​മേ​തം വ​ർ​ഷ​ങ്ങ​ളാ​യി ഖ​ത്ത​റി​ലാ​ണ് താ​മ​സം.

ഭാ​ര്യ ജി​ജി. മ​ക്ക​ൾ: അ​നു (ഖ​ത്ത​ർ എ​യ​ർ​വേ​സ്), അ​ഞ്ജു. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം മൃ​ത​ദേ​ഹം വെ​ള്ളി​യാ​ഴ്ച നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും.

ശ​നി​യാ​ഴ്ച വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ച്ച​ശേ​ഷം വെ​ച്ചൂ​ച്ചി​റ സെ​ന്റ് ആ​ൻ​ഡ്രൂ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ സം​സ്ക​രി​ക്കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279606/expatriate-malayali-passes-away-qatar)