ഇന്ന് രാത്രി നാട്ടിലേക്ക് പോകാനിരുന്ന കോഴിക്കോട് സ്വദേശി യുവാവ് റിയാദിൽ മരിച്ചു

ഇന്ന് രാത്രി നാട്ടിലേക്ക് പോകാനിരുന്ന കോഴിക്കോട് സ്വദേശി യുവാവ് റിയാദിൽ മരിച്ചു
Mar 28, 2025 10:27 PM | By VIPIN P V

റിയാദ്: (gcc.truevisionnews.com) ഇന്ന് രാത്രി പന്ത്രണ്ടിന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്ത യുവാവ് റിയാദില്‍ അന്തരിച്ചു. നസീമില്‍ താമസിക്കുന്ന കോഴിക്കോട് ഏലത്തൂര്‍ പുതിയനിറത്തു വെള്ളറക്കട്ടു സ്വദേശി തത്യാടത്ത് മുഹമ്മദ് ശബീര്‍ (27) ആണ് അന്തരിച്ചത്.

വയറുവേദനയെ തുടര്‍ന്ന് ബത്ഹയിലെ ക്ലിനിക്കില്‍ രണ്ടുദിവസം മുൻപ് ഡോക്ടറെ കാണിച്ചിരുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിദഗ്ധ ചികിത്സക്ക് നാട്ടില്‍ പോകാന്‍ ടിക്കറ്റെടുത്തതാണ്.

ഉറക്കത്തിലാണ് മരണം. പരേതരായ മുസ്തഫയുടെയും സുഹ്‌റയുടെയും മകനാണ്. 

ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, നസീര്‍ കണ്ണീരി, കോഴിക്കോട് ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ അലി അക്ബര്‍, റാഷീദ് ദയ എന്നിവര്‍ രംഗത്തുണ്ട്.



#youngman # Kozhikode #who #supposed #return #home #tonight #died #Riyadh

Next TV

Related Stories
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories










News Roundup