---
title: "പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #passesaway #homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/279959/expatriate-malayali-passesaway-homeland"
published_at: "2025-03-29T22:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e826e11bd6c_7.jpg"
keywords: []
---

# പ്രവാസി മലയാളി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **ദുബായ് : [ **ദുബായ് എമിഗ്രേഷൻ ജീവനക്കാരനായിരുന്ന മലപ്പുറം എടരിക്കോട് സ്വദേശി അയ്യൂബ് മണമ്മൽ നാട്ടിൽ അന്തരിച്ചു. വർഷങ്ങളായി യുഎഇയിൽ പ്രവാസിയായിരുന്നു.

## Article Content

**ദുബായ് : [ **ദുബായ് എമിഗ്രേഷൻ ജീവനക്കാരനായിരുന്ന മലപ്പുറം എടരിക്കോട് സ്വദേശി അയ്യൂബ് മണമ്മൽ നാട്ടിൽ അന്തരിച്ചു. വർഷങ്ങളായി യുഎഇയിൽ പ്രവാസിയായിരുന്നു.

പരേതനായ ഹൈദ്രോസ് മണമ്മലാണ് പിതാവ്. ഫാത്തിമ മാതാവാണ്.

ഭാര്യ: അസ്മ. മക്കൾ: മുഷവ്വിർ, മുനവ്വിർ, മുഷമ്മിൽ, മയിസ. സഹോദരൻ: ഹനീഫ. സഹോദരിമാർ: ആയിഷ, ആരിഫ, സൽമ, സൗദ. മൃതദേഹം എടരിക്കോട് മഹല്ല് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/279959/expatriate-malayali-passesaway-homeland)