---
title: "ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ടു: രണ്ട് കുട്ടികള്‍ മരിച്ചു"
english_title: "#Vehicle #Umrah #group #from #Oman #meets #with #accident #SaudiArabia #Two #children #die"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/280131/vehicle-umrah-group-from-oman-meets-with-accident-saudiarabia-two-children-die"
published_at: "2025-03-30T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e950e325d0f_accident.jpg"
keywords: []
---

# ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ടു: രണ്ട് കുട്ടികള്‍ മരിച്ചു

> **Lead Summary:** **** ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

## Article Content

**** ഒമാനില്‍ നിന്നും ഉംറയ്ക്ക് പുറപ്പെട്ട സംഘത്തിന്റെ വാഹനം സൗദിയില്‍ അപകടത്തില്‍പെട്ട് രണ്ട് മലയാളികള്‍ മരിച്ചു. രണ്ട് കുട്ടികളാണ് മരിച്ചത്. കോഴിക്കോട് കാപ്പാട് സ്വദേശികളും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശികളും സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പെട്ടത്.

ഒമാന്‍ – സൗദി അതിര്‍ത്തി പ്രദേശത്ത് വച്ചാണ് അപകടമുണ്ടായത്. ഒരു വാഹനത്തില്‍ രണ്ട് കുടുംബങ്ങളാണ് ഉണ്ടായിരുന്നത്. നാല് മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് കുട്ടികള്‍ മരിച്ചുവെന്ന വിവരമാണ് പുറത്ത് വരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/280131/vehicle-umrah-group-from-oman-meets-with-accident-saudiarabia-two-children-die)