---
title: "ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം; വൻ നാ​ശ​ന​ഷ്ടം"
english_title: "#Fire #breaksout #house #Fahaheel #extensive #damage"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/280295/fire-breaksout-house-fahaheel-extensive-damage"
published_at: "2025-03-31T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ea560028194_hfgh.jpg"
keywords: []
---

# ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടിത്തം; വൻ നാ​ശ​ന​ഷ്ടം

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടു​ത്ത​ത്തി​ൽ നാ​ശ​ന​ഷ്ടം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** ഫ​ഹാ​ഹീ​ലി​ൽ വീ​ട്ടി​ൽ തീ​പി​ടു​ത്ത​ത്തി​ൽ നാ​ശ​ന​ഷ്ടം. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം.

ഫ​ഹാ​ഹീ​ൽ, അ​ഹ്മ​ദി സെ​ൻ​ട്ര​ൽ ഫ​യ​ർ ഡി​പ്പാ​ർ​ട്ട്‌​മെ​ന്റു​ക​ളി​ലെ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

വീ​ട് ഒ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ശ്വാ​സം​മു​ട്ട​ൽ അ​നു​ഭ​വ​പ്പെ​ട്ട ര​ണ്ട് പേ​രെ അ​ടി​യ​ന്ത​ര മെ​ഡി​ക്ക​ൽ സ​ർ​വി​സു​ക​ൾ​ക്ക് കൈ​മാ​റി. വൈ​കാ​തെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി ഫ​യ​ർ ഫോ​ഴ്സ് അ​റി​യി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/280295/fire-breaksout-house-fahaheel-extensive-damage)