---
title: "പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ അന്തരിച്ചു"
english_title: "#Expatriate #Malayali #woman #passesaway #Bengaluru"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/280487/expatriate-malayali-woman-passesaway-bengaluru"
published_at: "2025-04-01T12:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67eb94e6ec440_dgdfgd.jpg"
keywords: []
---

# പ്രവാസി മലയാളി യുവതി ബെംഗളൂരുവിൽ അന്തരിച്ചു

> **Lead Summary:** **കുവൈത്ത്‌ സിറ്റി: [** കുവൈത്ത് പ്രവാസിയായ യുവതി ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തിരുവല്ല മുത്തൂർ തട്ടക്കുന്നേൽ എലിസബത്ത് സഞ്ജു ആണ് മരിച്ചത്.

## Article Content

**കുവൈത്ത്‌ സിറ്റി: [** കുവൈത്ത് പ്രവാസിയായ യുവതി ബെംഗളൂരുവിൽ ചികിത്സയിലിരിക്കെ അന്തരിച്ചു. തിരുവല്ല മുത്തൂർ തട്ടക്കുന്നേൽ എലിസബത്ത് സഞ്ജു ആണ് മരിച്ചത്.

അസുഖബാധിതയായതിനെ തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.

ഭർത്താവ്: സഞ്ജു ടോം തോമസ്. സംസ്കാരം വെള്ളിയാഴ്ച തിരുവല്ല പാലിയക്കര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ നടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/280487/expatriate-malayali-woman-passesaway-bengaluru)