---
title: "മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു "
english_title: "#Former #Kuwait #expatriate #passes #away #homeland"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/280624/former-kuwait-expatriate-passes-away-homeland"
published_at: "2025-04-01T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ec1c6322a24_DEATH.jpg"
keywords: []
---

# മുൻ കുവൈത്ത് പ്രവാസി നാട്ടിൽ അന്തരിച്ചു 

> **Lead Summary:** കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായിരുന്ന തൃശൂർ മുറ്റിച്ചൂർ സ്വദേശി കിഴുവാലി പറമ്പിൽ ഹുസൈൻ നാട്ടിൽ അന്തരിച്ചു.

## Article Content

കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസിയായിരുന്ന തൃശൂർ മുറ്റിച്ചൂർ സ്വദേശി കിഴുവാലി പറമ്പിൽ ഹുസൈൻ നാട്ടിൽ അന്തരിച്ചു.

35 വർഷത്തോളം കുവൈത്തിൽ പ്രവാസിയായിരുന്ന ഹുസൈൻ കെ.ബി.ആർ.സി കമ്പനിയിൽ ജീവനക്കാരനായിരുന്നു. അടുത്തിടെയാണ് സ്ഥിരതാമസത്തിനായി നാട്ടിലേക്ക് പോയത്.

ഭാര്യ : പരേതയായ നസീമ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/280624/former-kuwait-expatriate-passes-away-homeland)