ഹൃ​ദ​യാ​ഘാ​തം: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഖോ​ർ​ഫ​ക്കാ​നി​ൽ മ​രി​ച്ചു

ഹൃ​ദ​യാ​ഘാ​തം: കോ​ഴി​ക്കോ​ട്​ സ്വ​ദേ​ശി ഖോ​ർ​ഫ​ക്കാ​നി​ൽ മ​രി​ച്ചു
Apr 2, 2025 11:58 AM | By Susmitha Surendran

ഷാ​ർ​ജ: (gcc.truevisionnews.com) കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഖോ​ർ​ഫ​ക്കാ​നി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു.​ ചെ​ല​വൂ​ർ പ​ള്ളി​ത്താ​ഴം പൂ​ക്കാ​ട്ട് പ​രേ​ത​നാ​യ അ​ബ്ദു​റ​ഹി​മാ​ൻ കു​ട്ടി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് (പൂ​ക്കാ​ട്ട് ബാ​വ-63) ആ​ണ്​ മ​രി​ച്ച​ത്.

സ​ന്ദ​ർ​ശ​ന വി​സ​യി​ൽ എ​ത്തി​യ ഇ​ദ്ദേ​ഹം പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഖോ​ർ​ഫ​ക്കാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ നെ​ഞ്ചു​​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ക​യും കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.

ഭാ​ര്യ: സു​ഹ​റ.​മ​ക്ക​ൾ: മു​ഹ്സി​ൻ റ​ഹ്മാ​ൻ (സൗ​ദി), മു​ർ​ഷി​ത (അ​ജ്‌​മാ​ൻ). മ​രു​മ​ക്ക​ൾ: ജ​ബ്ബാ​ർ (പു​ന​ത്തി​ൽ), അ​ൽ മെ​ഹാ​സ് (അ​ജ്‌​മാ​ൻ), ശ​ബാ​ന (വെ​ള്ളി​പ്പ​റ​മ്പ്). സ​ഹോ​ദ​ര​ങ്ങ​ൾ: ഹ​മീ​ദ്, പ​രേ​ത​നാ​യ കോ​യ​ട്ടി, ബീ​രാ​ൻ മൂ​സ, പാ​ത്തു​ട്ടി, കു​ട്ടീ​ബി, മ​റി​യം സൈ​ന.

ഖോ​ർ​ഫ​ക്കാ​ൻ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ചെ​ല​വൂ​ർ പു​ളി​ക്ക​ൽ പ​ള്ളി​യി​ൽ ഖ​ബ​റ​ട​ക്കു​മെ​ന്ന്​ ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.



#native #Kozhikode #Khorfakkan #died #heartattack.

Next TV

Related Stories
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories










News Roundup