---
title: "കു​വൈ​ത്ത് പ്ര​വാ​സി യുവതി നാട്ടിൽ അന്തരിച്ചു"
english_title: "#Kuwaiti #expatriate #woman #passesaway #home #country"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/280722/kuwaiti-expatriate-woman-passesaway-home-country"
published_at: "2025-04-02T12:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ecdb24aa71d_gggg.jpg"
keywords: []
---

# കു​വൈ​ത്ത് പ്ര​വാ​സി യുവതി നാട്ടിൽ അന്തരിച്ചു

> **Lead Summary:** **കു​വൈ​ത്ത് സി​റ്റി: [** കു​വൈ​ത്ത് പ്ര​വാ​സി തി​രു​വ​ല്ല മ​ണി​പു​ഴ സ്വ​ദേ​ശി എ​ലി​സ​ബ​ത്ത് റാ​ണി നാ​ട്ടി​ല്‍ അന്തരിച്ചു.

## Article Content

**കു​വൈ​ത്ത് സി​റ്റി: [** കു​വൈ​ത്ത് പ്ര​വാ​സി തി​രു​വ​ല്ല മ​ണി​പു​ഴ സ്വ​ദേ​ശി എ​ലി​സ​ബ​ത്ത് റാ​ണി നാ​ട്ടി​ല്‍ അന്തരിച്ചു.

അ​സു​ഖ​ത്തെ​ത്തു​ട​ര്‍ന്ന് നാ​ട്ടി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

കു​വൈ​ത്തി​ലെ വെ​ര്‍ബ മെ​ഡി​ക്ക​ല്‍ സ​പ്ലൈ​യി​ല്‍ മാ​നേ​ജ​ര്‍ ആ​യി ജോ​ലി ചെ​യ്തു വ​രുക​യാ​യി​രു​ന്നു. ഭ​ര്‍ത്താ​വ്: സ​ഞ്ജു ടോം ​തോ​മ​സ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/280722/kuwaiti-expatriate-woman-passesaway-home-country)