---
title: "പ​ക്ഷാ​ഘാതം;  പ്രവാസി മലയാളി  ബ​ഹ്റൈ​നി​ൽ അന്തരിച്ചു"
english_title: "#Stroke #Expatriate #Malayali #dies #Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/280801/stroke-expatriate-malayali-dies-bahrain"
published_at: "2025-04-02T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ed1b5220aaf_dead.jpg"
keywords: []
---

# പ​ക്ഷാ​ഘാതം;  പ്രവാസി മലയാളി  ബ​ഹ്റൈ​നി​ൽ അന്തരിച്ചു

> **Lead Summary:** **മ​നാ​മ: **കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൽ ഖാ​ദ​ർ ബ​ഹ്റൈ​നി​ൽ അന്തരിച്ചു . സ​ന​ദി​നെ സ്വ​ദേ​ശി പൗ​ര​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

## Article Content

**മ​നാ​മ: **കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി അ​ബ്ദു​ൽ ഖാ​ദ​ർ ബ​ഹ്റൈ​നി​ൽ അന്തരിച്ചു . സ​ന​ദി​നെ സ്വ​ദേ​ശി പൗ​ര​ന്‍റെ വീ​ട്ടി​ൽ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു.

പ​ക്ഷാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് സ​ൽ​മാ​നി​യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ചി​കി​ത്സ​ക്കി​ടെ മ​രി​ച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/280801/stroke-expatriate-malayali-dies-bahrain)