---
title: "പ്രവാസി മലയാളി ദുബൈയില്‍ അന്തരിച്ചു"
english_title: "#Expatriate #Malayali #passesaway #Dubai"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/281043/expatriate-malayali-passesaway-dubai"
published_at: "2025-04-03T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ee6703c9288_dfgf9.jpg"
keywords: []
---

# പ്രവാസി മലയാളി ദുബൈയില്‍ അന്തരിച്ചു

> **Lead Summary:** **ദുബൈ: [ ** മലയാളി ദുബൈയിൽ മരിച്ചു. തൃശൂർ ജില്ലയിലെ തിച്ചൂർ സ്വദേശി തെക്കേപ്പുറത്ത് വളപ്പിൽ അബ്ദുൽ റഹിമാണ് മരിച്ചത്.

## Article Content

**ദുബൈ: [ ** മലയാളി ദുബൈയിൽ മരിച്ചു. തൃശൂർ ജില്ലയിലെ തിച്ചൂർ സ്വദേശി തെക്കേപ്പുറത്ത് വളപ്പിൽ അബ്ദുൽ റഹിമാണ് മരിച്ചത്.

അഡ്നോക്, കാൽടെക്സ് കമ്പനികളിൽ ദീർഘകാലം എൻജിനീയറായിരുന്നു. മൃതദേഹം ദുബൈ മുഹൈസിന ഖബർസ്ഥാനിൽ ഖബറടക്കി.

ഭാര്യ: ഫരീദ. മക്കൾ: സമിർ റഹ്മാൻ, ഡോ. ഷഹാബ് റഹ്മാൻ, ഷെഹല റഹ്മാൻ. മരുമക്കൾ: ഫബിദ സഫർ റഹ്മാൻ, സഫിയ, റുമാൻ. സഹോദരങ്ങൾ: സുഹറ, ആയിഷ, പരേതരായ അബ്ദുൽ ഖാദർ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/281043/expatriate-malayali-passesaway-dubai)