---
title: "ഹോട്ട് എയർ ബലൂൺ അപകടം: 2 പേർ മരിച്ചെന്ന് പ്രചാരണത്തിൽ വ്യക്തത വരുത്തി ദുബായ് പൊലീസ്"
english_title: "#Hot #airballoonaccident #Dubai #Police #clarify #campaign #people #died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/281840/hot-airballoonaccident-dubai-police-clarify-campaign-people-died"
published_at: "2025-04-07T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f368e37ffe0_FGFDG.jpg"
keywords: []
---

# ഹോട്ട് എയർ ബലൂൺ അപകടം: 2 പേർ മരിച്ചെന്ന് പ്രചാരണത്തിൽ വ്യക്തത വരുത്തി ദുബായ് പൊലീസ്

> **Lead Summary:** **ദുബായ് : [ ** ഹോട്ട് എയർ ബലൂൺ അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്ന് ദുബായ് പൊലീസ്. മാർച്ച് 23നുണ്ടായ അപകടത്തിൽ 2 പേർ മരിച്ചെന്ന് സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസിന്റെ വിശദീകരണം.

## Article Content

**ദുബായ് : [ ** ഹോട്ട് എയർ ബലൂൺ അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്ന് ദുബായ് പൊലീസ്. മാർച്ച് 23നുണ്ടായ അപകടത്തിൽ 2 പേർ മരിച്ചെന്ന് സമൂഹമാധ്യമത്തിൽ പ്രചരിച്ചതിനെ തുടർന്നാണ് പൊലീസിന്റെ വിശദീകരണം.

അപകടത്തെ തുടർന്ന് പരുക്കേറ്റവർക്ക് വൈദ്യസഹായം ലഭ്യമാക്കിയതായും വ്യക്തമാക്കി. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

സ്ഥിരീകരിക്കാത്ത വിവരങ്ങൾ പ്രചരിപ്പിക്കുകയോ പങ്കിടുകയോ ചെയ്യരുത്. വിവരങ്ങൾക്ക് ഔദ്യോഗിക ഉറവിടങ്ങളെ ആശ്രയിക്കണമെന്നും ദുബായ് പൊലീസ് അഭ്യർഥിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/281840/hot-airballoonaccident-dubai-police-clarify-campaign-people-died)