ഹൃദയാഘാതം; പ്രവാസി മലയാളി ജിദ്ദയിൽ മരിച്ചു

ഹൃദയാഘാതം;  പ്രവാസി മലയാളി  ജിദ്ദയിൽ മരിച്ചു
Apr 7, 2025 03:53 PM | By Susmitha Surendran

ജിദ്ദ: (gcc.truevisionnews.com)  ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദ ഹസ്സൻ ഗസ്സാവി ആശുപത്രിയിൽ പ്രവേശിപ്പിച്ച മലപ്പുറം ചെമ്മാട് പതിനാറുങ്ങൽ സ്വദേശി ചപ്പങ്ങത്ത് അഷ്റഫ് (52) മരിച്ചു. 26 വർഷമായി ജിദ്ദയിൽ പ്രവാസിയായ അഷ്റഫ്

ബാലദിയ സ്ട്രീറ്റ് റീം സൂക്കിൽ ജെംകോ എന്ന കമ്പനിയിൽ ജീവനക്കാരനാണ്. ജിദ്ദയിൽ ഖബറടക്കും. അതിനാവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാൻ ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ്ങ് രംഗത്തുണ്ട്. പിതാവ്: മുഹമ്മദ് കുട്ടി ഹാജി. ഉമ്മ: ഫാത്തിമ, ഭാര്യ: ഷാക്കിറ, മക്കൾ: ഹിഷ്ബ, ഷിഫിൻ, ഹെമിൻ.

#Heart #attack #Expatriate #Malayali #dies #Jeddah

Next TV

Related Stories
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories