---
title: "ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ജി​ദ്ദ​യി​ൽ അന്തരിച്ചു"
english_title: "#native #Malappuram #Thirurangadi #passed #away #Jeddah #due #heartattack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/282989/native-malappuram-thirurangadi-passed-away-jeddah-due-heartattack"
published_at: "2025-04-12T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa12a566afc_dead.jpg"
keywords: []
---

# ഹൃ​ദ​യാ​ഘാ​തം; പ്രവാസി മലയാളി ജി​ദ്ദ​യി​ൽ അന്തരിച്ചു

> **Lead Summary:** **ജി​ദ്ദ: ** മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ജി​ദ്ദ​യി​ൽ ഹൃ​ദാ​യാ​ഘാ​തം മൂ​ലം അന്തരിച്ചു . ചെ​റു​മു​ക്ക് സ​ലാ​മ​ത്ത് ന​ഗ​റി​ലെ പ​രേ​ത​നാ​യ കൂ​ള​ത്ത് അ​ല​വി​കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ മ​ഖ്ബൂ​ൽ ആ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മ​ഹ​ജ​ർ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഭാ​ര്യ: ആ​രി​ഫ.

## Article Content

**ജി​ദ്ദ: ** മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി സ്വ​ദേ​ശി ജി​ദ്ദ​യി​ൽ ഹൃ​ദാ​യാ​ഘാ​തം മൂ​ലം അന്തരിച്ചു . ചെ​റു​മു​ക്ക് സ​ലാ​മ​ത്ത് ന​ഗ​റി​ലെ പ​രേ​ത​നാ​യ കൂ​ള​ത്ത് അ​ല​വി​കു​ട്ടി ഹാ​ജി​യു​ടെ മ​ക​ൻ മ​ഖ്ബൂ​ൽ ആ​ണ് വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട്​ മ​ഹ​ജ​ർ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ച​ത്. ഭാ​ര്യ: ആ​രി​ഫ.

മ​ക്ക​ൾ: അ​ബ്​​ദു​ൽ വാ​ഹി​ദ്, മാ​ജി​ദ, ന​ഹ്ദ, ഹി​ദ. മ​രു​മ​ക​ൻ: സ​ൽ​മാ​ൻ (ചെ​മ്മാ​ട്). മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ദ്ദ കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തു​ണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/282989/native-malappuram-thirurangadi-passed-away-jeddah-due-heartattack)