---
title: "രണ്ടുമാസം മുമ്പ് കുവൈത്തിലെത്തിയ മലയാളി അന്തരിച്ചു "
english_title: "#Malayali #who #arrived #Kuwait #two #months #ago #passes #away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/283095/malayali-who-arrived-kuwait-two-months-ago-passes-away"
published_at: "2025-04-12T21:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67fa8df8a10e6_dead.jpg"
keywords: []
---

# രണ്ടുമാസം മുമ്പ് കുവൈത്തിലെത്തിയ മലയാളി അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: ** കാസർകോട് പരപ്പ കാരാട്ട് സ്വദേശി ആദർശ് രാജു കുവൈത്തിൽ അന്തരിച്ചു . രണ്ടുമാസം മുമ്പാണ് ആദർശ് കുവൈത്തിലെത്തിയത്. കുവൈത്ത് വീട്ടിൽ ഡ്രൈവറായിരുന്നു.

## Article Content

**കുവൈത്ത് സിറ്റി: ** കാസർകോട് പരപ്പ കാരാട്ട് സ്വദേശി ആദർശ് രാജു കുവൈത്തിൽ അന്തരിച്ചു . രണ്ടുമാസം മുമ്പാണ് ആദർശ് കുവൈത്തിലെത്തിയത്. കുവൈത്ത് വീട്ടിൽ ഡ്രൈവറായിരുന്നു.

ബിരിക്കുളം കാരാട്ട് കൊമ്പനാടിയിലെ രാജു, ബിന്ദു എന്നിവരുടെ മകനാണ്. സഹോദരങ്ങൾ: അർജുൻ രാജു (കുവൈത്ത്), ബിന്ദുജ (നേഴ്സ് കുവൈത്ത്).

മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ കാസർകോട് ജില്ല അസോസിയേഷൻ നേതൃത്വത്തിൽ നടന്നുവരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/283095/malayali-who-arrived-kuwait-two-months-ago-passes-away)