കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ പ്രവാസികളടക്കം 30 പേർ അറസ്റ്റിൽ

കുവൈത്തിൽ മയക്കുമരുന്ന് കേസുകളിൽ പ്രവാസികളടക്കം 30 പേർ അറസ്റ്റിൽ
Apr 13, 2025 09:20 AM | By Jain Rosviya

കുവൈത്ത് സിറ്റി: (gcc.truevisionnews.com) കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ തുടർച്ചയായ സുരക്ഷാ പരിശോധനകളുടെ ഭാഗമായി മയക്കുമരുന്ന് കേസുകളില്‍ നിരവധി പേര്‍ അറസ്റ്റില്‍.

ക്രിമിനൽ സുരക്ഷാ വിഭാഗത്തിന് കീഴിലുള്ള, ലഹരിവസ്തുക്കൾക്കെതിരായ പോരാട്ടത്തിനായുള്ള ജനറൽ ഡിപ്പാർട്ട്‌മെന്റ്, മയക്കുമരുന്ന് കടത്തുകാരെയും കച്ചവടക്കാരെയും ലക്ഷ്യമിട്ടുള്ള ഏകോപിത സുരക്ഷാ ക്യാമ്പയിനുകൾ നടത്തിയിരുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സമഗ്ര പദ്ധതിയുടെ ഭാഗമാണ് ഈ ശ്രമങ്ങൾ. ഫീൽഡ് ടീമുകൾ വിവിധ പ്രദേശങ്ങളിൽ ഒരേസമയം നിരവധി ഓപ്പറേഷനുകൾ നടത്തി, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 30 പേരാണ് അറസ്റ്റിലായത്.

14 കുവൈത്തി പൗരന്മാർ, 5 ബിദൂൺ, 7 ബംഗ്ലാദേശികൾ, 2 ഇന്ത്യക്കാർ, ഒന്ന് വീതം സൗദി പൗരനും ഇറാനിയൻ പൗരനും അറസ്റ്റിലായി.


#people #including #expatriates #arrested #drug #cases #Kuwait

Next TV

Related Stories
ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

Jun 8, 2025 08:43 PM

ഒമാനിൽ മഴ ശക്തം; റോഡുകളിൽ വെള്ളക്കെട്ട്, വീടുകൾക്കും നാശം

ഒമാനിൽ ശനിയാഴ്ച പെയ്ത മഴയിൽ കനത്ത...

Read More >>
ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

Jun 8, 2025 04:56 PM

ഹൃദയാഘാതം; മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു

മലയാളി ഡോക്ടർ ഒമാനിൽ മരിച്ചു ...

Read More >>
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
Top Stories