ഹൃ​ദ​യ​ഹാ​രി​യാ​യ ചി​ത്ര​ങ്ങ​ളൊ​രു​ക്കി കൃ​ഷ്ണ​ജി​ത്ത്; മ​ല​യാ​ളി ചി​ത്ര​കാ​ര​ൻ ബ​ഹ്റൈ​നി​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്നു

ഹൃ​ദ​യ​ഹാ​രി​യാ​യ ചി​ത്ര​ങ്ങ​ളൊ​രു​ക്കി കൃ​ഷ്ണ​ജി​ത്ത്; മ​ല​യാ​ളി ചി​ത്ര​കാ​ര​ൻ ബ​ഹ്റൈ​നി​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്നു
Apr 16, 2025 03:03 PM | By VIPIN P V

മ​നാ​മ: (gcc.truevisionnews.com) ഹൃ​ദ​യ​ഹാ​രി​യും വ്യ​ത്യ​സ്ത​വു​മാ​യ ചി​ത്ര​ങ്ങ​ളൊ​രു​ക്കി മ​ല​യാ​ളി ചി​ത്ര​കാ​ര​ൻ ബ​ഹ്റൈ​നി​ൽ ശ്ര​ദ്ധേ​യ​നാ​കു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ വ​ള്ളി​വ​ട്ടം പൂ​വ്വ​ത്തും ക​ട​വി​ൽ കൃ​ഷ്ണ​ജി​ത്താ​ണ് എ​ണ്ണ​ച്ചാ​യ​വും അ​ക്രി​ലി​ക് പെ​യി​ന്‍റും ഉ​പ​യോ​ഗി​ച്ചു​ള്ള ചി​ത്ര​ങ്ങ​ൾ വ​ര​ച്ച് ശ്ര​ദ്ധേ​യ​നാ​കു​ന്ന​ത്.

16വ​ർ​ഷ​മാ​യി ബ​ഹ്റൈ​നി​ൽ ഡ്രാ​ഫ്റ്റ്സ്മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് കൃ​ഷ്ണ​ജി​ത്ത്. എ​ണ്ണ​ച്ചാ​യ​വും അ​ക്രി​ലി​ക് പെ​യി​ന്‍റും ഉ​പ​യോ​ഗി​ച്ച് വ​ര​ച്ച നൂ​റി​ല​ധി​കം പെ​യി​ന്‍റി​ങ്ങു​ക​ളു​ടെ ശേ​ഖ​രം കൃ​ഷ്ണ​ജി​ത്തി​ന്‍റെ കൈ​യി​ലു​ണ്ട്.

സി​വി​ൽ ഡ്രാ​ഫ്റ്റ്മാ​ൻ കോ​ഴ്‌​സ് പാ​സാ​യ ശേ​ഷം 2005ൽ ​ദു​ബൈ​യി​ലും 2009 മു​ത​ൽ ബ​ഹ്റൈ​നി​ലും ഡ്രാ​ഫ്റ്റ്സ്മാ​നാ​യി ജോ​ലി ചെ​യ്യു​ന്ന കൃ​ഷ്ണ​ജി​ത്തി​ന് ചെ​റു​പ്പം മു​ത​ൽ ചി​ത്ര​ക​ല ജീ​വ​നാ​ണ്. എ​ണ്ണ​ച്ചാ​യ​വും അ​ക്രി​ലി​ക് പെ​യി​ന്‍റു​മാ​ണ് ഇ​ഷ്ട​പ്പെ​ട്ട മീ​ഡി​യം.

രാ​ജാ​ര​വി​വ​ർ​മ പെ​യി​ന്‍റി​ങ്ങു​ക​ളോ​ടാ​ണ് ഏ​റെ പ്രി​യം. അ​തി​നാ​ൽ ഇ​വ​യു​ടെ റീ​കോ​പ്പി പെ​യി​ന്റി​ങ്ങു​ക​ൾ കൂ​ടു​ത​ലാ​യും ചെ​യ്യു​ന്നു​ണ്ട്.

ചി​ത്ര​ക​ല ശാ​സ്ത്രീ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക് ചി​ത്ര​ങ്ങ​ൾ വ​ര​ച്ചു ന​ൽ​കി​യി​രു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​ർ പ​ന​ങ്ങാ​ട് എ​ച്ച്.​എ​സ്.​എ​സ്. സ്കൂ​ളി​ലും മാ​ല്യ​ങ്ക​ര എ​സ്.​എ​ൻ.​എം.​കോ​ള​ജി​ലും പ​ഠി​ച്ച സ​മ​യ​ത്ത് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് സ​മ്മാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ലെ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ​യും വി​വി​ധ ത​രം ക​റ​ൻ​സി​ക​ൾ, നാ​ണ​യ​ങ്ങ​ൾ, സ്റ്റാ​മ്പു​ക​ൾ എ​ന്നി​വ​യു​ടെ ഒ​രു വ​ലി​യ ശേ​ഖ​ര​വും കൃ​ഷ്ണ​ജി​ത്ത് സൂ​ക്ഷി​ക്കു​ന്നു. നാ​ട്ടി​ൽ ഒ​രു സോ​ളോ എ​ക്സി​ബി​ഷ​ൻ ന​ട​ത്ത​ണ​മെ​ന്ന​താ​ണ് ആ​ഗ്ര​ഹ​മെ​ന്ന് കൃ​ഷ്ണ​ജി​ത്ത് പ​റ​ഞ്ഞു.

ബ​ഹ്റൈ​നി​ലെ വി​വി​ധ സം​ഘ​ട​ന​ക​ൾ ന​ട​ത്തി​വ​രു​ന്ന ഫോ​ട്ടോ​ഗ്ര​ഫി, പെ​യി​ൻ​റി​ങ് പ്ര​ദ​ർ​ശ​ന​ങ്ങ​ളി​ൽ കൃ​ഷ്ണ​ജി​ത്തി​ന്‍റ ചി​ത്ര​ങ്ങ​ൾ ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ടാ​റു​ണ്ട്. പ​ത്താം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ വ​ല്യ​ച്ഛ​ൻ സ​മ്മാ​ന​മാ​യി ന​ൽ​കി​യ ഫി​ലിം ക്യാ​മ​റ​യി​ൽ നി​ന്നാ​ണ് ഫോ​ട്ടോ​ഗ്രാ​ഫി​യി​ൽ ഇ​ഷ്ടം തു​ട​ങ്ങി​യ​ത്.

ഒ​ഴി​വു സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന കൃ​ഷ്ണ​ജി​ത്ത് യാ​ത്രാ​വേ​ള​ക​ളി​ലെ ഫോ​ട്ടോ​ക​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്യാ​റു​ണ്ട്. മോ​ഡ​ൽ ഫോ​ട്ടോ​ഗ്രാ​ഫി​യി​ലും ത​ൽ​പ​ര​നാ​യ കൃ​ഷ്ണ​ജി​ത്ത് ബ​ഹ്റൈ​നി​ലെ ഫോ​ട്ടോ​ഗ്ര​ഫി ഗ്രൂ​പ്പാ​യ എ​ഫ്.​ഡി.​എ​സി​ലും അം​ഗ​മാ​ണ്.

തൃ​ശൂ​ർ ചെ​ന്ത്രാ​പ്പി​ന്നി പെ​രു​മ്പ​ട​പ്പ ഈ​സ്റ്റ് യു.​പി.​സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യാ​യ സ​വി​ത​യാ​ണ് ഭാ​ര്യ. മ​തി​ല​കം ഒ.​എ​ൽ.​എ​ഫ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ കൃ​ഷ്ണ​ജ​യും മ​തി​ല​കം സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യാ​യ കൃ​ഷ്ണ​വു​മാ​ണ് മ​ക്ക​ൾ.


#Krishnajith #creates #heartwarming #paintings #Malayali #artist #gains #attention #Bahrain

Next TV

Related Stories
അഭിമാന നേട്ടം; ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി

Jun 3, 2025 09:09 PM

അഭിമാന നേട്ടം; ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി

ഒമാനിലെ ഏറ്റവും പ്രായം കുറഞ്ഞ ഫിഡെ റേറ്റഡ് ചെസ് താരമായി മലയാളി വിദ്യാർഥി...

Read More >>
ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

Jun 1, 2025 08:43 AM

ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ചെ​യ​ർ​മാ​ൻ​സ് ട്രോ​ഫി ടേ​ബ്ൾ ടെ​ന്നി​സ് ചാ​മ്പ്യ​ൻ​ഷി​പ് സ​മാ​പി​ച്ചു

യു.​എ.​ഇ​യി​ലെ സ്കൂ​ളു​ക​ൾ​ക്ക്​ ഇ​ന്ത്യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ ഷാ​ർ​ജ സം​ഘ​ടി​പ്പി​ച്ച ടേ​ബ്ൾ ടെ​ന്നി​സ് ടൂ​ർ​ണ​മെ​ന്‍റി​ന്...

Read More >>
ഗോൾഡൻ ക്ലിക്ക്; ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​താ​യി കോഴിക്കോട് കു​റ്റ്യാ​ടി സ്വ​ദേ​ശി

May 28, 2025 04:23 PM

ഗോൾഡൻ ക്ലിക്ക്; ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ ഒ​ന്നാ​മ​താ​യി കോഴിക്കോട് കു​റ്റ്യാ​ടി സ്വ​ദേ​ശി

ദോ​ഹ പു​സ്ത​ക​മേ​ള ഫോ​ട്ടോ​​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക്ക് ഒ​ന്നാം...

Read More >>
'ന​വോ​ത്സ​വ്' ക​ലാ​മ​ത്സ​ര​ങ്ങ​ൾക്ക് കലാശക്കൊട്ട്

May 22, 2025 10:06 PM

'ന​വോ​ത്സ​വ്' ക​ലാ​മ​ത്സ​ര​ങ്ങ​ൾക്ക് കലാശക്കൊട്ട്

'ന​വോ​ത്സ​വ്' ക​ലാ​മ​ത്സ​ര​ങ്ങ​ൾക്ക് കലാശക്കൊട്ട്...

Read More >>
ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ​യെ​ത്തി​യ​ത്​ കോ​ടിയിലേറെ സ​ന്ദ​ർ​ശ​ക​ർ

May 20, 2025 09:43 PM

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ​യെ​ത്തി​യ​ത്​ കോ​ടിയിലേറെ സ​ന്ദ​ർ​ശ​ക​ർ

ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​ത്ത​വ​ണ​യെ​ത്തി​യ​ത്​ 1.05 കോ​ടി...

Read More >>
ക​ണ്ണൂ​ർ ലേ​ഡീ​സ് ഫോ​റം വ​നി​ത ക്ഷേ​മ പ്ര​വ​ർ​ത്ത​ന ശി​ൽ​പ​ശാ​ല​യും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും

May 19, 2025 09:55 PM

ക​ണ്ണൂ​ർ ലേ​ഡീ​സ് ഫോ​റം വ​നി​ത ക്ഷേ​മ പ്ര​വ​ർ​ത്ത​ന ശി​ൽ​പ​ശാ​ല​യും ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും

ക​ണ്ണൂ​ർ ലേ​ഡീ​സ് ഫോ​റം വ​നി​ത ക്ഷേ​മ പ്ര​വ​ർ​ത്ത​ന ശി​ൽ​പ​ശാ​ല​യും, ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും...

Read More >>
Top Stories