---
title: "കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ മരിച്ചു"
english_title: "#native #Koothuparamba #Kannur #died #Qatar"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/283790/native-koothuparamba-kannur-died-qatar-new"
published_at: "2025-04-16T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ff81a9bec08_qutar.jpg"
keywords: []
---

# കണ്ണൂർ കൂത്തുപറമ്പ് സ്വദേശി ഖത്തറിൽ മരിച്ചു

> **Lead Summary:** ദോഹ: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മൊട്ടമ്മൽ വീട്ടിൽ മറവന്റവിടെ വടക്കയിൽ മുനീർ ഖത്തറിൽ മരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

## Article Content

ദോഹ: കണ്ണൂർ കൂത്തുപറമ്പ് സ്വദേശി മൊട്ടമ്മൽ വീട്ടിൽ മറവന്റവിടെ വടക്കയിൽ മുനീർ ഖത്തറിൽ മരിച്ചു. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

പിതാവ്: കണ്ണോത്ത് ചെറിയ വീട്ടിൽ മമ്മി. മാതാവ്: മറവന്റവിടെ വടക്കയിൽ അലീമ. ഭാര്യ: ആശാരിപ്പൊയിൽ റായിത്തത്ത്. കെ.എം.സി.സി ഖത്തർ അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്ന് രാത്രിയോടെ നാട്ടിലേക്ക്‌ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/283790/native-koothuparamba-kannur-died-qatar-new)