ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം

ഒമാനിൽ ട്രക്ക് മറിഞ്ഞ് 59-കാരന് ദാരുണാന്ത്യം
Apr 18, 2025 07:48 PM | By VIPIN P V

സലാല: (gcc.truevisionnews.com) ഒമാനിലെ സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ജിതൻപൂരിലെ മുഹമ്മദ് നിയാസ് (59) ആണ് മരിച്ചത്.

ഇന്നലെ വൈകിട്ട് സാദയിലെ ഒമാൻ ഓയിൽ പമ്പിന് സമീപം യാബിലാശിന് അടുത്താണ് അപകടം ഉണ്ടായത്. സലാലയിലെ പ്രമുഖ സ്വകാര്യ കമ്പനിയുടെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.

ഖാത്തൂൻ.സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: നജ്മ.

#old #dies #truck #overturns #Oman

Next TV

Related Stories
സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

Jun 7, 2025 04:52 PM

സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

സ്കൂബ ഡൈവിങ്ങിനിടെ അപകടം, പ്രവാസി മലയാളി യുവാവ് മരിച്ചു...

Read More >>
ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു

Jun 7, 2025 10:57 AM

ബലിപെരുന്നാൾ ആഘോഷത്തിനിടെ മലയാളി യുവാവ് ദുബായിൽ മരിച്ചു

മലയാളി യുവാവ് ദുബായിൽ അപകടത്തിൽ...

Read More >>
പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

Jun 6, 2025 12:43 PM

പ്രവാസി മലയാളി താമസ സ്ഥലത്ത് മരിച്ച നിലയിൽ

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ...

Read More >>
സന്തോഷ വാർത്ത; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

Jun 6, 2025 10:31 AM

സന്തോഷ വാർത്ത; സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ എമിറേറ്റുകൾ, ടോൾ നിരക്കുകൾ ഒഴിവാക്കി

ഇന്ന് ബലിപെരുന്നാൾ, സൗജന്യ പാർക്കിങ് പ്രഖ്യാപിച്ച് വിവിധ...

Read More >>
Top Stories