നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു

നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിൽ മരിച്ചു
Apr 21, 2025 07:01 AM | By Susmitha Surendran

അബഹ : (gcc.truevisionnews.com) നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയ പ്രവാസി മലയാളി സൗദിയിലെ അബഹയിൽ ഹൃദയാഘാതം മൂലം മരിച്ചു. രണ്ടു പതിറ്റാണ്ടായി അബഹയിൽ പ്രവാസിയായ കോഴിക്കോട്, പെരുവണ്ണ സ്വദേശി മുഹമ്മദ്(60) ആണ് മരിച്ചത്. അവധി കഴിഞ്ഞ് സൗദിയിലെത്തിയിട്ട് ഒരു മാസം കഴിഞ്ഞതേ ഉള്ളായിരുന്നു.

ഇതിനിടെ ഒരാഴ്ച മുൻപ് പക്ഷാഘാതമുണ്ടായ മുഹമ്മദിനെ ഖമീസ് മുഷൈത്ത് ജർമ്മൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സയിൽ തുടരുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. ഭാര്യ: ലൈല, മക്കൾ: അദീജത്ത് അമിന ബീവി, ആരിഫ, ഹംസിയ. മരുമക്കൾ: നിഷാദ്, മിർസബ്, മാലിക്.

ജർമ്മൻ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖമീസ് മുഷൈത്തിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് കെഎംസിസി ഭാരവാഹികളായ ബഷീർ മുന്നിയൂർ, മൊയ്തീൻ കട്ടുപ്പാറ എന്നിവർ നേതൃത്വം നൽകുന്നു.

#expatriate #Malayali #returned #home #country #vacation #died #SaudiArabia.

Next TV

Related Stories
ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

Jun 8, 2025 03:22 PM

ഹൃദയാഘാതം; മലയാളി വ്യവസായി മിനായിൽ അന്തരിച്ചു

തിരൂർ സ്വദേശി മക്കയിലെ മിനായിൽ...

Read More >>
പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

Jun 8, 2025 03:16 PM

പുണ്യഭൂമിയില്‍.., ഹജ്ജ് കര്‍മ്മത്തിനിടെ യുവതി കുഞ്ഞിന് ജന്മം നല്‍കി

ഹജ്ജ് കര്‍മ്മത്തിനിടെ ആഫ്രിക്കന്‍ യുവതി കുഞ്ഞിന് ജന്മം...

Read More >>
ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

Jun 8, 2025 01:02 PM

ഹജ്ജ് കർമങ്ങൾ അവസാനിക്കുന്നു; ഭൂരിഭാഗം ഹാജിമാരും ഇന്ന് മടങ്ങും

ഹജ്ജ് കർമങ്ങൾ പൂർത്തിയാക്കി ഭൂരിഭാഗം ഹാജിമാരും ഇന്ന് മിനയോട്...

Read More >>
മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

Jun 8, 2025 07:37 AM

മലയാളി ചികിത്സയ്ക്കിടെ അബൂദബിയിൽ അന്തരിച്ചു

തൃശൂർ സ്വദേശി അബൂദബിയിൽ...

Read More >>
സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

Jun 7, 2025 04:52 PM

സ്കൂബ ഡൈവിങ്ങിനിടെ ഓക്സിജൻ ലഭിക്കാതെ ഹൃദയാഘാതം; നൊമ്പരമായ് ദുബായിൽ മലയാളി യുവാവിന്റെ വേർപാട്

സ്കൂബ ഡൈവിങ്ങിനിടെ അപകടം, പ്രവാസി മലയാളി യുവാവ് മരിച്ചു...

Read More >>
Top Stories










News Roundup