---
title: "മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു"
english_title: "#Malayali #Umrahpilgrim #passesaway #Mecca"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/285388/malayali-umrahpilgrim-passesaway-mecca"
published_at: "2025-04-23T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6808f70cd29e3_fgf.jpg"
keywords: []
---

# മലയാളി ഉംറ തീർഥാടക മക്കയിൽ അന്തരിച്ചു

> **Lead Summary:** **റിയാദ്: [ **സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ എറണാകുളം സ്വദേശിനി മക്കയിൽ അന്തരിച്ചു . ചേരാനല്ലൂർ വഞ്ചിപുരയ്ക്കൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആരിഫയാണ് തിങ്കളാഴ്ച മരിച്ചത്.

## Article Content

**റിയാദ്: [ **സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ എറണാകുളം സ്വദേശിനി മക്കയിൽ അന്തരിച്ചു . ചേരാനല്ലൂർ വഞ്ചിപുരയ്ക്കൽ പരേതനായ ഇബ്രാഹിംകുട്ടിയുടെ ഭാര്യ ആരിഫയാണ് തിങ്കളാഴ്ച മരിച്ചത്.

അസുഖ ബാധിതയായി മക്കയിലെ സൗദി നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.

മക്കൾ: റഫീഖ്, റിയാസ്. മരുമക്കൾ : ജിതിന, നാസില. നടപടികൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കാൻ കെ.എം.സി.സി പ്രവർത്തകർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/285388/malayali-umrahpilgrim-passesaway-mecca)