ദുബായ് : (gcc.truevisionnews.com) വല്ലപ്പുഴ സ്വദേശി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. അപ്പംകണ്ടം കാണിത്തൊടി വീട്ടിൽ സുബൈർ (ബാബു– 42) ആണു മരിച്ചത്.
കുഞ്ഞിമുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഷരീഫ. മക്കൾ: സൈൻ അക്ബർ, ഹയാൻ അക്ബർ.
#Malayali #youth #dies #tragically #car #accident #Dubai