ദമ്മാം: കണ്ണൂർ, ചെക്കിക്കുളം സ്വദേശി എ.പി. അബ്ബാസ് (39) ദമ്മാമിൽ അന്തരിച്ചു.
പിതാവ്: പരേതനായ മൊയ്തീൻകുട്ടി ഹാജി, മാതാവ്: സൈനബ. ഭാര്യ: ശമീല, മക്കൾ: ആലിയ (ഏഴ്), അസ്റ (അഞ്ച്), അഫ്താബ് (രണ്ടര).
സഹോദരങ്ങൾ: സമീർ (ദമ്മാം), സുബൈദ (ബഹറൈൻ), ആബിദ. സഹോദരീ ഭർത്താവ് അബ്ദുൽ റസാഖ് ബഹ്റൈനിലുണ്ട്. മറ്റൊരു സഹോദരീ ഭർത്താവ് ഹാരിസ് ചെന്നൈയിലാണ്.
#Kannur #native #passed #away #Dammam