---
title: "കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ മ​രി​ച്ചു"
english_title: "Kozhikode North native dies heart attack Bahrain"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/286601/kozhikode-north-native-dies-heart-attack-bahrain"
published_at: "2025-04-29T10:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681058d363a06_zdfg.jpg"
keywords: []
---

# കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ മ​രി​ച്ചു

> **Lead Summary:** **മ​നാ​മ: [ ** കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി അ​നൂ​പ് ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ അന്തരിച്ചു. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി കാ​റെ​ടു​ത്ത് അ​നൂ​പ് സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​യി​രു​ന്നു.

## Article Content

**മ​നാ​മ: [ ** കോ​ഴി​ക്കോ​ട് വ​ട​ക​ര സ്വ​ദേ​ശി അ​നൂ​പ് ഹൃ​ദ​യാ​ഘാ​തം മൂ​ലം ബ​ഹ്റൈ​നി​ൽ അന്തരിച്ചു. നെ​ഞ്ചു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി കാ​റെ​ടു​ത്ത് അ​നൂ​പ് സ്വ​കാ​ര്യ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് പോ​യി​രു​ന്നു.

ടോ​ക്ക​ണെ​ടു​ത്ത് കാ​ത്തി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ഴു​ന്ന​ത്. പി​ന്നീ​ട് മ​ര​ണം സ്ഥി​രീ​ക​രി​ക്കു​ക‍യാ​യി​രു​ന്നു. ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു.

പി​താ​വ്: നാ​ണു. മാ​താ​വ്: അം​ബി​ക. ഭാ​ര്യ: മ​നീ​ഷ. മ​ക്ക​ൾ: സൂ​ര്യ​ദേ​വ്, കാ​ർ​ത്തി​ക്. ബഹ്റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/286601/kozhikode-north-native-dies-heart-attack-bahrain)