---
title: "കോഴിക്കോട് വടകര സ്വദേശി കുവൈത്തിൽ അന്തരിച്ചു "
english_title: "native Vadakara Kozhikodepassed away Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/287689/native-vadakara-kozhikodepassed-away-kuwait"
published_at: "2025-05-03T17:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681604b53b423_fdgiu.jpg"
keywords: []
---

# കോഴിക്കോട് വടകര സ്വദേശി കുവൈത്തിൽ അന്തരിച്ചു 

> **Lead Summary:** **കുവൈത്ത് സിറ്റി: [**വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ അന്തരിച്ചു. കുനിങ്ങാട്ടുമീത്തൽ മഹേഷ് ആണ് മരിച്ചത്.

## Article Content

**കുവൈത്ത് സിറ്റി: [**വടകര പുതുപ്പണം സ്വദേശി കുവൈത്തിൽ അന്തരിച്ചു. കുനിങ്ങാട്ടുമീത്തൽ മഹേഷ് ആണ് മരിച്ചത്.

കുവൈത്ത് സിറ്റി മർഗാബിൽ സലൂൺ ജീവനക്കാരനായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. പിതാവ്: ഗോപീദാസ്. ഭാര്യ: പ്രസീന.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/287689/native-vadakara-kozhikodepassed-away-kuwait)