---
title: "ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു"
english_title: "young man died heart attack Bahrain."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/289190/young-man-died-heart-attack-bahrain"
published_at: "2025-05-10T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/681ef9f12e9ea_dead.jpg"
keywords: []
---

# ഹൃദയാഘാതം; ബഹ്റൈനിൽ മലയാളി യുവാവ് അന്തരിച്ചു

> **Lead Summary:** **** ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ് അന്തരിച്ചു . കീഴൂർ തുറശ്ശേരിക്കടവ് മാവിലാം പുനത്തിൽ മുഹമ്മദ് ഫായിസ് ആണ് മരിച്ചത് . ബഹ്റൈൻ ഡൂബ്ലിയിലെ താമസ സ്ഥലത്ത് ഉറക്കത്തിൽ മരിക്കുകയായിരുന്നു.

## Article Content

**** ബഹ്റൈനിൽ ഹൃദയാഘാതം മൂലം യുവാവ് അന്തരിച്ചു . കീഴൂർ തുറശ്ശേരിക്കടവ് മാവിലാം പുനത്തിൽ മുഹമ്മദ് ഫായിസ് ആണ് മരിച്ചത് . ബഹ്റൈൻ ഡൂബ്ലിയിലെ താമസ സ്ഥലത്ത് ഉറക്കത്തിൽ മരിക്കുകയായിരുന്നു.

സൽമാനിയ മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി. കുടുംബം സന്ദർശക വീസയിൽ ബഹ്റൈനിൽ ഉണ്ട്. ഭാര്യ: അംജത. മക്കൾ: സെറ, ഇസിൻ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/289190/young-man-died-heart-attack-bahrain)